Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിവിൽ സപ്ലൈസ്...

സിവിൽ സപ്ലൈസ് സ്​റ്റോറിൽ തിരിമറി നടത്തിയയാൾ 22 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
സിവിൽ സപ്ലൈസ് സ്​റ്റോറിൽ തിരിമറി നടത്തിയയാൾ 22 വർഷത്തിനുശേഷം പിടിയിൽ
cancel

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്തെ സി​വി​ൽ സ​പ്ലൈ​സ് സ്​​റ്റോ​റി​ൽ 1997 മു​ത​ൽ 1999 വ​രെ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യ​വെ സ്​​റ്റോ​ക്കി​ൽ തി​രി​മ​റി ന​ട​ത്തി സ്ഥാ​പ​ന​ത്തെ വ​ഞ്ചി​ച്ച​തി​ന് 1999ൽ ​ചാ​ല​ക്കു​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

തി​രു​വ​ന​ന്ത​പു​രം ആ​നാ​ട് ദേ​ശ​ത്ത് കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​നെ​യാ​ണ്​ (60) ചാ​ല​ക്കു​ടി സി.​ഐ കെ.​എ​സ്. സ​ന്ദീ​പ് മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ​രി​യാ​ര​െ​ത്ത സ്​​റ്റോ​റി​ൽ തി​രി​മ​റി ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ സ​ർ​വി​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലാ​യി സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​റി​ല്ല. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഷാ​ജ​ൻ, ക്രൈം ​ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ടീ​മം​ഗ​ങ്ങ​ളാ​യ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ്, സൈ​ബ​ർ വി​ദ​ഗ്ധ​ൻ എം.​ജെ. ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedburglarycivil supplies store
News Summary - burglary at civil supplies store; Man arrested after 22 years
Next Story