Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബുർവി ചുഴലിക്കാറ്റ്:...

ബുർവി ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ഈ നമ്പറുകളിൽ വിളിക്കാം

text_fields
bookmark_border
ബുർവി ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ഈ നമ്പറുകളിൽ വിളിക്കാം
cancel

തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കായി 24 മണിക്കൂർ ഹെൽപ് ലൈൻ സജ്ജമാക്കി. 1077 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈൽപ് ലൈൻ ലഭ്യമാകും. 112ൽ പൊലീസിന്‍റെ 24 മണിക്കൂർ ഹെൽപ് ലൈനും ലഭ്യമാകും.

മറ്റ് പ്രധാന നമ്പറുകൾ

തിരുവനന്തപുരം ഫിഷറീസ് എമർജൻസി കൺട്രോൾ റൂം -0471 2480335, 2481118

തീരദേശ കൺട്രോൾ റൂം -0471 2480100

തിരുവനന്തപുരം കലക്ടറേറ്റ് -1077, 0471 2730045

എൻ.ഡി.ആർ.എഫ് -8921060276

കൊല്ലം സിറ്റി കൺട്രോൾ റൂം -0474 2794004, 0474 2742265

കൊല്ലം റൂറൽ -0474 2794 002, 0474 2450100

പത്തനംതിട്ട -0468 2222515

ആലപ്പുഴ -9497961352.

Show Full Article
TAGS:Burevi cyclone helpline number 
News Summary - burevi cyclone help line numbers
Next Story