Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റത്തവണ...

ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിക്കും; 30 ശതമാനം വരെ വർധന

text_fields
bookmark_border
ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിക്കും; 30 ശതമാനം വരെ വർധന
cancel

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ​വ​കു​പ്പ്​ ഇൗ​ടാ​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട​നി​കു​തി പു​നഃ​ക്ര​മീ​ക​രി​ക്കും. 30 ശ​ത​മാ​നം​വ​രെ വ​ർ​ധ​ന വ​രും. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ധ​ന​കാ​ര്യ ബി​ൽ അം​ഗീ​ക​രി​ച്ച്​ ഗ​വ​ർ​ണ​ർ വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​തോ​ടെ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​വും.


നേ​ര​ത്തേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളെ​യും ഒ​റ്റ സ്ലാ​ബി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​കു​തി നി​ർ​ദേ​ശി​ച്ച​തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്‌ 200 മു​ത​ൽ 250 ശ​ത​മാ​നം​വ​രെ വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​താ​ണ്​ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.Show Full Article
TAGS:building tax kerala tax tax 
Next Story