Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടിട നിർമാണ...

കെട്ടിട നിർമാണ പെർമിറ്റുകളുടെ കാലാവധി നീട്ടി

text_fields
bookmark_border
Building permits extended
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളു​ടെ​യും കാ​ലാ​വ​ധി ജൂ​ൺ 30 വ​രെ ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യ പെ​ർ​മി​റ്റു​ക​ളു​ടെ കാ​ലാ​വ​ധി 2020 മാ​ർ​ച്ച് 10ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ത്​ 2021 ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​താ​ണ്​ ജൂ​ൺ​വ​രെ നീ​ട്ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Building permits
Next Story