Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾപൊട്ടലുണ്ടായ...

ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ കെട്ടിട നിർമാണം പാടില്ല -ചീഫ്​ സെക്രട്ടറി

text_fields
bookmark_border
ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ കെട്ടിട നിർമാണം പാടില്ല -ചീഫ്​ സെക്രട്ടറി
cancel

തിരുവനന്തപുരം: ഇത്തവണ ഉരുൾ​െപാട്ടലുണ്ടായ പ്രദേശങ്ങളിൽ വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത്​ തടയണമെന്ന്​ ചീഫ്​ സെക്രട്ടറി ടോം ജോസ്​. പരിസ്​ഥിതി സംവേദന പ്രദേശങ്ങളിലടക്കം ​നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച്​ സർക്കാർ ശാസ്​ത്രീയ പഠനം നടത്താൻ തീരുമാനിച്ചിരിക്കെ, ഇൗ പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകരുതെന്ന്​ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ നിർദേശം നൽകി. കെട്ടിട നിർമാണം നടക്കുന്നില്ലെന്ന്​ പൊലീസ്​ ഉറപ്പ്​ വരുത്തണം. 

നിരന്തരം ഉരുൾപൊട്ടലുണ്ടാകുന്ന പ്രദേശങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനാണ്​ സർക്കാർ ആലോചിക്കുന്നത്​. ഉരുൾ പൊട്ടലുണ്ടാകുന്ന സ്​ഥലങ്ങളിൽ വീണ്ടും കെട്ടിടങ്ങൾ നിർമിച്ച്​ താമസിക്കുന്നത്​ ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണിത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsBuilding Construction BanLandslide Area
News Summary - Building Constructions Banned in Landslide Area -Kerala News
Next Story