Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഫർ സോൺ: ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില നൽകേണ്ടി വരും-എൻ.എസ്.എസ്

text_fields
bookmark_border
pinarayi vijayan nss
cancel

ബഫർ സോണി​െൻറ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എൻ.എസ്.എസ്. ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപവൽകരിക്കണം.

സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Buffer Zone: NSS against Govt
Next Story