Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗൺ കാലം...

ലോക്ഡൗൺ കാലം സർഗാത്മകമാക്കി ബഡ്സ്​ സ്​കൂൾ വിദ്യാർഥികൾ

text_fields
bookmark_border
bike1
cancel
camera_alt??????? ?????? ??????????? ?????????? ?????????? ?????

ക​ൽ​പ​റ്റ: ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം മാ​ന​സി​ക സ​മ്മ​ർ​ദം അ ​നു​ഭ​വി​ച്ച​വ​രാ​ണ് മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ ളും. സ്​​കൂ​ളു​ക​ൾ അ​ട​ച്ച​തും തെ​റ​പ്പി​ക​ളും മ​റ്റ് പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​യ​തും ഭി ​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ക​യാ​ണ് ബ​ഡ്സ്​ സ്​​കൂ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് കു​ടും​ബ​ശ്രീ മി​ഷ​ൻ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ സ​പ്പോ​ർ​ട്ട് സെ​ൽ.

സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​വേ​ണ്ടി ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഡ്സ്​ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ ഓ​ൺ​ലൈ​ൻ സ​പ്പോ​ർ​ട്ട് സെ​ൽ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ബ​ഡ്സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ, മ​ന​ശ്ശാ​സ്​​ത്ര വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം, കൗ​ൺ​സ​ലി​ങ്, പാ​ഠ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​വ​ഹി​ക്കു​ക​യാ​ണ് ഓ​ൺ​ലൈ​ൻ സ​പ്പോ​ർ​ട്ട് സെ​ല്ലു​ക​ളു​ടെ ല​ക്ഷ്യം. മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ്യ​ത്യ​സ്​​ത ച​ല​ഞ്ചു​ക​ൾ ന​ൽ​കി അ​വ​രെ സ​ജീ​വ​മാ​ക്കു​ന്നു.

ജി​ല്ല​യി​ൽ 11 ബ​ഡ്സ്​ സ്​​കൂ​ളു​ക​ളി​ലാ​യി 247 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ ച​ല​ഞ്ചു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു. ഇ​തി‍​െൻറ ഫോ​ട്ടോ, വി​ഡി​യോ അ​ല്ലെ​ങ്കി​ൽ ശ​ബ്​​ദ​സ​ന്ദേ​ശം എ​ന്നി​വ ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വെ​ക്കും. ഇ​ത് മു​ഖേ​ന കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നും അ​വ​സ​രം ന​ൽ​കു​ന്നു. എം​ബോ​സ്​ പെ​യി​ൻ​റി​ങ്, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും പ​രി​ശീ​ല​ന​വും, ഫോ​ട്ടോ അ​ടി​ക്കു​റി​പ്പ് മ​ത്സ​രം, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ നി​ർ​മാ​ണം, ഗൃ​ഹാ​ല​ങ്കാ​രം, പാ​ട്ട് മ​ത്സ​രം, ജീ​വ​ജ​ലം പ​റ​വ​ക​ൾ​ക്ക്, അ​ടു​ക്ക​ള​യി​ലെ അ​മ്മ, പേ​പ്പ​ർ ക്രാ​ഫ്റ്റ്, ക​വി​താ​ലാ​പ​നം, ക​ഥ അ​വ​ത​ര​ണം, ക​ഥ, ക​വി​ത എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ ച​ല​ഞ്ചു​ക​ളാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsbuds schoollock downcreative work
News Summary - buds school students have creative lock down
Next Story