Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനത്തെ കബളിപ്പിക്കുന്ന...

ജനത്തെ കബളിപ്പിക്കുന്ന ബജറ്റ് –കെ. സുരേന്ദ്രൻ

text_fields
bookmark_border
ജനത്തെ കബളിപ്പിക്കുന്ന ബജറ്റ് –കെ. സുരേന്ദ്രൻ
cancel

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ. മൂ​ന്നു​ല​ക്ഷം കോ​ടി പൊ​തു​ക​ട​ത്തി​ൽ​നി​ന്ന്​ അ​ഞ്ചു​ല​ക്ഷം കോ​ടി​യി​ലേ​ക്ക് കേ​ര​ള​ത്തെ എ​ത്തി​ക്കു​ന്ന ത​ല​തി​രി​ഞ്ഞ ന​യ​മാ​ണ് ഐ​സ​ക്കി​േ​ൻ​റ​ത്. ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ന്ന സ​ർ​ക്കാ​റി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷി​ക്കാ​നൊ​ന്നു​മി​ല്ല.

കേ​ര​ള​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത് കോ​വി​ഡാ​ണെ​ന്ന വാ​ദം വ​സ്തു​ത​പ​ര​മ​ല്ല. കോ​വി​ഡി​ന് മു​മ്പു​ത​ന്നെ സാ​മ്പ​ത്തി​ക​രം​ഗം ത​ക​ർ​ന്നി​രു​ന്നു. ബ​ജ​റ്റി​​ന്​ പു​റ​ത്തു​ള്ള ഓ​ഡി​റ്റി​ങ്​ ഇ​ല്ലാ​ത്ത കി​ഫ്ബി വ​ഴി തു​ക വ​ക​യി​രു​ത്തു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്? ഒ​ന്നു​കി​ൽ കി​ഫ്ബി​യെ ബ​ജ​റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ കി​ഫ്ബി ഓ​ഡി​റ്റി​ങ്ങി​ന് വി​ധേ​യ​മാ​ക്ക​ണം. ഓ​ഡി​റ്റി​ങ്ങി​നെ എ​തി​ർ​ക്കു​ക എ​ന്ന​താ​ണ് ഈ ​സ​ർ​ക്കാ​റി​െൻറ മു​ഖ​മു​ദ്ര​യെ​ന്നും സു​രേ​ന്ദ്ര​ൻ പ്ര​സ്​​താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget 2021
News Summary - Budget that deceives the people - K. Surendran
Next Story