Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടർഭരണത്തിനായുള്ള...

തുടർഭരണത്തിനായുള്ള ബജറ്റ്​; ജനക്ഷേമപദ്ധതികൾക്ക്​ മുൻഗണനയെന്ന്​ തോമസ്​ ഐസക്​

text_fields
bookmark_border
തുടർഭരണത്തിനായുള്ള ബജറ്റ്​; ജനക്ഷേമപദ്ധതികൾക്ക്​ മുൻഗണനയെന്ന്​ തോമസ്​ ഐസക്​
cancel

തിരുവനന്തപുരം: ഭരണതുടർച്ച പ്രതീക്ഷിച്ചുള്ള ബജറ്റാവും അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സമ്പൂർണ്ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. തോഴിലില്ലായ്​മ പരിഹരിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാവുമെന്ന്​ അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പദ്ധതികൾക്ക്​ ഊന്നൽ നൽകും. കിഫ്​ബിയിൽ പുതിയ പദ്ധതികൾ ഉണ്ടാവില്ല. നിലവിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിന്​​ മുൻഗണന നൽകും. 60,000 കോടിയുടെ കിഫ്​ബി പദ്ധതികൾക്ക്​ അംഗീകാരം നൽകിയിട്ടുണ്ട്​. ഇത്​ എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 15നാണ്​ സംസ്ഥാന ബജറ്റ്​ അവതരിപ്പിക്കുന്നത്​. മേയിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ വോട്ട്​ ഓൺ അക്കൗണ്ടായിരിക്കും ഇക്കുറി അവതരിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BudgetThomas issac
News Summary - Budget for follow-up; Thomas Isaacs says public welfare programs are a priority
Next Story