Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ ജീവനക്കാർ തിങ്കളാഴ്​ച മുതൽ പണിമുടക്കും

text_fields
bookmark_border
ബി.എസ്​.എൻ.എൽ ജീവനക്കാർ തിങ്കളാഴ്​ച മുതൽ പണിമുടക്കും
cancel

പാ​ല​ക്കാ​ട്​: ബി.​എ​സ്.​എ​ൻ.​എ​ൽ ന​വീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം ന​ൽ​കി​യ ഉ​റ ​പ്പ്​ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ന്. വി​വി​ധ തൊ​ഴി​ലാ​ളി യൂ ​നി​യ​നു​ക​ളു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യ ത്രി​ദി​ന പ​ണി​മു​ട​ക്ക്​ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കു​മെ​ന്ന്​ യൂ​നി​യ​നു​ക​ളു​ടെ സം​യു​ക്ത​സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ​4ജി ​സ്​​പെ​ക്​​ട്രം അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നോ​ട്​ വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ്​.

സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ 4ജി ​നെ​റ്റ്​​വ​ർ​ക്ക്​ കൈ​യാ​ളു​േ​മ്പാ​ഴും ബി.​എ​സ്.​എ​ന്നെ​ല്ലി​േ​നാ​ട്​ സ​ർ​ക്കാ​റി​ന്​ ചി​റ്റ​മ്മ ന​യ​മാ​ണ്. കേ​ന്ദ്ര വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന്​ ഡി​സം​ബ​ർ മൂ​ന്നി​ന്​ ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക്​ മാ​റ്റി​യി​രു​​ന്നു​വെ​ങ്കി​ലും ഉ​റ​പ്പു ന​ൽ​കി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ്​ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.സ​മ​ര​സ​മി​തി ജി​ല്ല ക​ൺ​വീ​ന​ർ വി. ​രാ​ധാ​കൃ​ഷ്​​ണ​ൻ, ചെ​യ​ർ​മാ​ൻ ജ്യോ​തി പ്ര​സാ​ദ്,​ പി.​കെ. രാ​ജേ​ന്ദ്ര​ൻ, ബി. ​ല​ക്ഷ്​​മി നാ​രാ​യ​ണ​ൻ, ഇ.​സി. ത​ങ്ക​വേ​ലു എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam news
News Summary - bsnl- kerala news
Next Story