Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​യ​ൽ​വാ​സി​യെ...

അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

വൈ​ശാ​ഖ് അ​ശോ​ക് ,

അ​ഖി​ൽ അ​ശോ​ക്

പാ​ലാ: അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​പ്പ​ള്ളി ഉ​റു​മ്പി​ൽ വീ​ട്ടി​ൽ വൈ​ശാ​ഖ് അ​ശോ​ക് (37), അ​ഖി​ൽ അ​ശോ​ക്(34) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ടാ​ങ്ക് ക്ലീ​ൻ ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്നും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മോ​ട്ടോ​ർ​സൈ​ക്കി​ൾ മാ​റ്റി​വെ​ക്കാ​ൻ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പാ​ലാ എ​സ്.​എ​ച്ച്.​ഒ ജോ​ബി​ൻ ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsAttack
News Summary - Brothers who attacked neighbour arrested
Next Story