Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധശ്രമ കേസിൽ...

വധശ്രമ കേസിൽ സഹോദരന്മാർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​ര​ന്മാ​ർ

പ​ന​മ​രം: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കു​ളി​വ​യ​ൽ കു​ന്നേ​ൽ ബാ​ദു​ഷ ( 28 ), സ​ഹോ​ദ​ര​ൻ കു​ന്നേ​ൽ നി​സാ​മു​ദ്ദീ​ൻ (24) എ​ന്നി​വ​രെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ഹു​ൺ​സൂ​റി​ൽ വെ​ച്ച് പ​ന​മ​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​സി​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി എ​ട്ടി​ന് കൂ​ളി​വ​യ​ൽ സ്വ​ദേ​ശി​യാ​യ തെ​ൽ​ഹ​ത്തി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ ക​ർ​ണാ​ട​ക​യി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ കി​ട്ടി​യ​ത്. ര​ണ്ടു പേ​രും പോ​ക്സോ കേ​സി​ൽ 10 വ​ർ​ഷം ശി​ക്ഷി​ച്ച​വ​രാ​ണ്.

പൊ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് മൈ​സൂ​രി​ൽ നി​ന്നും ലോ​റി​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പി​ൻ​തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബ്ദു​ൽ അ​സീ​സ്, അ​നൂ​പ് എം. ​രാ​ജ​ൻ, സി​വി​ൽ പൊ​ലീ​സ് എം.​എ. ഷി​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsWayanad NewsBrothers
News Summary - Brothers arrested in attempted murder case
Next Story