Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അനിയൻ ചേട്ടനെ കുത്തിക്കൊന്നു
text_fieldsbookmark_border
വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെ അനിയൻ ചേട്ടനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. അനിയന്റെ കുത്തേറ്റ കഴക്കൂട്ടം സ്വദേശിയായ രാജു ആണ് മരിച്ചത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് രാജ രാജുവിനെ കുത്തുകയായിരുന്നു. ഇന്നലെ എറണാകുളത്ത് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായതിനെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചിരുന്നു.
Next Story

