Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ പീഡിപ്പിച്ച സഹോദരൻ റിമാൻഡിൽ

text_fields
bookmark_border
arrest
cancel

കു​ന്ദ​മം​ഗ​ലം (കോഴിക്കോട്​): പ​തി​നാ​റ് വ​യ​സ്സു​കാ​രി​യാ​യ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.

മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ്ഥി​ര​മാ​യി മ​ർ​ദി​ക്കു​ന്ന യു​വാ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്.

സ്​​റ്റേ​ഷ​നി​ൽ​വെ​ച്ചാ​ണ് മാ​താ​വും പീ​ഡ​ന​വി​വ​രം അ​റി​ഞ്ഞ​ത്. യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamangalamSexual Harrasementpocso
News Summary - brother remanded for sexually harrassing 16 year old sister
Next Story