Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവ്​ വെ​ട്ടേറ്റ്​...

യുവാവ്​ വെ​ട്ടേറ്റ്​ മരിച്ച സംഭവം: അനുജൻ അറസ്​റ്റിൽ

text_fields
bookmark_border
യുവാവ്​ വെ​ട്ടേറ്റ്​ മരിച്ച സംഭവം: അനുജൻ അറസ്​റ്റിൽ
cancel

വൈ​ക്കം: ഉ​ദ​യ​നാ​പു​രം വൈ​ക്ക​പ്ര​യാ​ർ ഒ​റ്റ​യി​ൽ താ​ഴ്ച​യി​ൽ ര​വി​ൻ (34) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​നു​ജ​ൻ അ​റ​സ്​​റ്റി​ൽ. മാ​താ​വി​െൻറ എ.​ടി.​എം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണ​മെ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ഉ​ണ്ടാ​യ ക​ല​ഹ​ത്തെ​തു​ട​ർ​ന്ന്​ മ​ദ്യ​ല​ഹ​രി​യി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ അ​നു​ജ​ൻ വി​പി​ൻ (32) പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി.

എ.​ടി.​എം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണ​മെ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ അ​ടി​പി​ടി ഉ​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ വി​പി​ൻ ക​ത്തി​കൊ​ണ്ട് ര​വി​െൻറ ത​ല​ക്ക്​ പി​റ​കി​ൽ വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ര​വി​നും വി​പി​നും ഒ​രു​മി​ച്ചാ​ണ് താ​മ​സം.

മ​ദ്യ​പി​ച്ച്​ ക​ല​ഹം പ​തി​വാ​യ​തി​നാ​ൽ ഇ​രു​വ​രു​ടെ​യും ഭാ​ര്യ​മാ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ്. പി​താ​വ് മ​റ്റൊ​രു വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സം. മാ​താ​വ് ക​ടു​ത്തു​രു​ത്തി​യി​ലെ വീ​ട്ടി​ൽ ജോ​ലി ചെ​യ്താ​ണ് ക​ഴി​യു​ന്ന​ത്. സ്ഥി​രം അ​ടി​പി​ടി​യാ​യ​തി​നാ​ൽ നാ​ട്ടു​കാ​രും ഇ​വി​ടേ​ക്ക്​ ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvaikom
Next Story