Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡാ​മി​ൽ​നി​ന്ന്...

ഡാ​മി​ൽ​നി​ന്ന് തെ​റി​ച്ചു​പോ​യ ഷ​ട്ട​ർ ക​ണ്ടെ​ത്തി

text_fields
bookmark_border
ഡാ​മി​ൽ​നി​ന്ന് തെ​റി​ച്ചു​പോ​യ ഷ​ട്ട​ർ ക​ണ്ടെ​ത്തി
cancel
camera_alt

parambikulam

പ​റ​മ്പി​ക്കു​ളം: പ​റ​മ്പി​ക്കു​ളം ഡാ​മി​ൽ​നി​ന്ന് തെ​റി​ച്ചു​പോ​യ ഷ​ട്ട​ർ ക​ണ്ടെ​ത്തി. പു​ഴ​ക്കു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന​ടു​ത്താ​ണ് ത​ക​ർ​ന്ന ഷ​ട്ട​ർ ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ നീ​രൊ​ഴു​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് കേ​ര​ള ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡാ​മി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 72 അ​ടി​യാ​ണ്. നി​ല​വി​ൽ ജ​ല​നി​ര​പ്പ് 64.9 അ​ടി. 580 ഘ​ന അ​ടി വെ​ള്ളം അ​പ്പ​ർ ഷോ​ള​യാ​റി​ലൂ​ടെ പ​റ​മ്പി​ക്കു​ളം ഡാ​മി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്.

15035 ഘ​ന അ​ടി വെ​ള്ളം ചാ​ല​ക്കു​ടി പു​ഴ​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. ത​ക​ർ​ന്ന മ​ധ്യ​ഭാ​ഗ​ത്തെ ഷ​ട്ട​റി​ന്റെ ഇ​രു ഭാ​ഗ​ത്തേ​യും ര​ണ്ട് ഷ​ട്ട​റു​ക​ൾ നി​യ​ന്ത്രി​ത​മാ​യ തോ​തി​ൽ തു​റ​ന്ന് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ക​യും പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
TAGS:parambikulam dam 
News Summary - broken shutter of parambikulam dam was found
Next Story