Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലം തുറന്ന കേസ്​:...

പാലം തുറന്ന കേസ്​: മൂന്ന്​ പ്രതികൾക്ക്​ കൂടി ജാമ്യം

text_fields
bookmark_border
Bridge opening case: Bail for three more accused
cancel

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പേ തു​റ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്ന് വി ​ഫോ​ർ കൊ​ച്ചി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി ജാ​മ്യം. വ്യാ​ഴാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ ത​മ്മ​നം സ്വ​ദേ​ശി ആ​ൻ​റ​ണി ആ​ൽ​വി​ൻ(48), ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി സാ​ജ​ൻ അ​സീ​സ്(45), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​ക്കീ​ർ അ​ലി(48) എ​ന്നി​വ​ർ​ക്കാ​ണ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (എ​ട്ട്) ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 25,000 രൂ​പ​ക്കും തു​ല്യ​തു​ക​ക്കു​ള്ള ര​ണ്ടാ​ൾ ഉ​റ​പ്പി​ന്മേ​ലു​മാ​ണ്​ ജാ​മ്യം. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും വി ​ഫോ​ർ കൊ​ച്ചി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ നി​പു​ൺ ചെ​റി​യാ​ന് ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vytila bridgev4 kerala
News Summary - Bridge opening case: Bail for three more accused
Next Story