Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി; സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ
text_fieldsbookmark_border
കട്ടപ്പന: കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ.
കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെയാണ് സസ്പെൻഡ് ചെയ്തത്. സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ വിജിലൻസ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
പേഴ്സനൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ തുക പരിശോധനയിൽ കണ്ടെത്തിയിരുന്നു. 3470 രൂപയാണ് കനകരാജിൽനിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

