Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി: നഗരസഭ...

കൈക്കൂലി: നഗരസഭ സെക്രട്ടറിയെയും ഓഫിസ് അസിസ്റ്റന്‍റിനെയും സസ്‌പെന്‍ഡ് ചെയ്തു

text_fields
bookmark_border
suspention
cancel

തി​രു​വ​ല്ല: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍സ്​ പി​ടി​കൂ​ടി​യ തി​രു​വ​ല്ല ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ന്‍ സ്റ്റാ​ലി​നെ​യും ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റി​നെ​യും സ​സ്‌​പെ​ന്‍ഡ് ചെ​യ്തു.വ്യാ​ഴാ​ഴ്ച​യാ​ണ് സ​സ്‌​പെ​ന്‍ഷ​ന്‍ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. '

മാ​ര്‍ച്ച് മൂ​ന്നി​നാ​ണ് നാ​രാ​യ​ണ​നെ​യും ഓ​ഫി​സ് അ​സി. ഹ​സീ​ന​നെ​യും വി​ജി​ല​ന്‍സ് പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​യാ​ളി​ല്‍നി​ന്ന്​ 25,000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.ഇ​രു​വ​രെ​യും 18 വ​രെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. നാ​രാ​യ​ണ​ന്റെ സ്വ​ത്തു​സം​ബ​ന്ധി​ച്ചും വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Briberysuspentionmunicipal secretaryoffice assistant
News Summary - Bribery: municipal secretary and office assistant suspended
Next Story