Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി:...

കൈക്കൂലി: കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ

text_fields
bookmark_border
ksrtc
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ പ​ര​സ്യം പ​തി​ക്കു​ന്ന​തി​ന് ക​രാ​റെ​ടു​ത്ത ക​രാ​റു​കാ​ര​നി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​റെ (കൊ​മേ​ഴ്സ്യ​ൽ) വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം സ്വ​ദേ​ശി സി. ​ഉ​ദ​യ​കു​മാ​റി​നെ​യാ​ണ് (51) ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ പ്ര​മു​ഖ ക്ല​ബി​ൽ പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് തെ​ക്ക​ൻ മേ​ഖ​ല എ​സ്.​പി ജ​യ​ശ​ങ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

പ​ര​സ്യം പ​തി​ച്ച​തി​ന് ആ​റ​ര ല​ക്ഷ​ത്തി​ന്‍റെ ബി​ൽ മാ​റാൻ ഉ​ദ​യ​കു​മാ​ർ ഒ​രു ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച 40,000 രൂ​പ ന​ൽ​കി. 30,000 രൂ​പ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ന​ൽ​കി. ബാ​ക്കി തു​ക കൂ​ടി ത​രാ​തെ ബി​ൽ മാ​റി​ല്ലെ​ന്ന് ഉ​ദ​യ​കു​മാ​ർ വാ​ശി പി​ടി​ച്ച​തോ​ടെ​യാ​ണ് ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyKSRTCKSRTC Deputy General Manager
News Summary - Bribery: KSRTC Deputy General Manager under arrest
Next Story