Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷം രൂപ കൈക്കൂലി:...

ലക്ഷം രൂപ കൈക്കൂലി: സി.ഐയും സഹായിയും റിമാൻഡിൽ

text_fields
bookmark_border
Bribery: CI and helper remanded
cancel
camera_alt

വി. ​ഷി​ബു​കു​മാ​ർ, സു​ധീ​പ് ജോ​സ്

മു​ണ്ട​ക്ക​യം: കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ മു​ണ്ട​ക്ക​യം പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്​​ട​ര്‍ വി. ​ഷി​ബു​കു​മാ​റി​നെ​യും ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ണ്ട​ക്ക​യം വ​ട്ടോ​ത്തു​കു​ന്നേ​ല്‍ സു​ധീ​പ് ജോ​സി​നെ​യും കോ​ട്ട​യം വി​ജി​ല​ന്‍സ് കോ​ട​തി മാ​ര്‍ച്ച് ര​ണ്ടു​വ​രെ റി​മാ​ന്‍ഡ്‌ ചെ​യ്തു.

വി​ഡി​യോ​കോ​ണ്‍ഫ​റ​ന്‍സ് വ​ഴി​യാ​ണ് വി​ജി​ല​ന്‍സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ഇ​രു​വ​രെ​യും പാ​ലാ സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Show Full Article
TAGS:Bribery CI remand police 
News Summary - Bribery: CI and helper remanded
Next Story