Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എക്സൈസ് ഡിവിഷനൽ ഓഫിസിൽനിന്ന് കൈക്കൂലിപ്പണം പിടിച്ച സംഭവം: 14 ഉദ്യോഗസ്ഥർക്ക് സസ്‍പെൻഷൻ
text_fieldsbookmark_border
Listen to this Article
പാലക്കാട്: എക്സൈസ് ഡിവിഷനൽ ഓഫിസിൽനിന്ന് കൈക്കൂലിപ്പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.മേയ് 16നാണ് എക്സൈസ് ഡിവിഷനൽ ഓഫിസ് ജീവനക്കാരന്റെ സ്കൂട്ടറിൽ നിന്നും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മേഖലയിലെ രണ്ട് അബ്കാരി കരാറുകാരുടെ വാഹനങ്ങളിൽനിന്നുമായി വിജിലൻസ് 10,23,600 രൂപ പിടിച്ചെടുത്തത്.
ജില്ലയിൽനിന്ന് കള്ള് കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലിയായി വാങ്ങിയ പണമായിരുന്നു ഇത്. ഇത് ചിറ്റൂരിലെ വിവിധ ഓഫിസുകളിൽ വിതരണത്തിനെത്തിക്കാനായിരുന്നു പദ്ധതി.
Next Story

