Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറികളും...

ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ല- എക്സൈസ് മന്ത്രി

text_fields
bookmark_border
ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ല- എക്സൈസ് മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷണൻ.
മദ്യ ഉൽപാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അപേക്ഷകൾ പരിഗണിക്കുന്നതിനും കാലാനുസൃതമായി മാനദണ്ഡങ്ങൾ ശിപാർശ ചെയ്യുന്നതിനും ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭയിൽ കെ.എൻ.ഐ ഖാദറി​​​​െൻറ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാർ പദവിയിലും അതിന് മുകളിൽ സ്റ്റാർ പദവിയിലുള്ള 121 ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകിയതായും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBreweryDistilleryTP Ramakrishanan
News Summary - Brewery- Distillery -Kerala news
Next Story