Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറി: മാനദണ്ഡങ്ങള്‍...

ബ്രൂവറി: മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സമിതി രൂപീകരിച്ചു

text_fields
bookmark_border
ബ്രൂവറി: മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സമിതി രൂപീകരിച്ചു
cancel

തിരുവനന്തപുരം: ബ്രൂവറികള്‍ക്കും ബോട്‌ലിങ്​ കോമ്പൗണ്ടിങ് ആൻറ്​ ബ്ലെന്‍ഡിങ്​ യൂനിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സമിതി രൂപീകരിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ( നികുതി ) അധ്യക്ഷയും എക്‌സൈസ് കമ്മീഷണര്‍, ജോയിൻറ്​ എക്‌സൈസ് കമ്മിഷണര്‍ (ഇ.സി.ആര്‍.ബി), ഡെപ്യൂട്ടി സെക്രട്ടറി (നികുതി വകുപ്പ്) എന്നിവര്‍ അംഗങ്ങളുമായാണ്​ സമിതി രൂപീകരിച്ചത്. മാനദണ്ഡങ്ങള്‍ സംബന്ധിച്ച്​ ഒക്ടോബര്‍ 31നകം സമിതി ശുപാര്‍ശ സമര്‍പ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsexcisemalayalam newsBrewery
News Summary - brewery; committee formed for prepare criteria -kerala news
Next Story