Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസ്തിഷ്‌കമരണം...

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാൻ  സര്‍ക്കാര്‍ മാര്‍ഗരേഖ

text_fields
bookmark_border
മസ്തിഷ്‌കമരണം സ്ഥിരീകരിക്കാൻ  സര്‍ക്കാര്‍ മാര്‍ഗരേഖ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്താ​ദ്യ​മാ​യി മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. മ​സ്തി​ഷ്‌​ക മ​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​യ ആ​ശ​ങ്ക​ക​ള്‍ക്കും സം​ശ​യ​ങ്ങ​ള്‍ക്കും വി​രാ​മ​മി​ടാ​ൻ ഹൈ​കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. എ​ല്ലാ​വി​ധ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ക്ക് ശേ​ഷ​വും ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് മാ​ര്‍ഗ​രേ​ഖ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 
എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​ള്ള മ​സ്തി​ഷ്‌​ക​മ​ര​ണ  മാ​ര്‍ഗ​രേ​ഖ​ക്കാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് രൂ​പം​ന​ല്‍കി​യി​രി​ക്കു​ന്ന​ത്.  സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഈ  ​മാ​ര്‍ഗ​രേ​ഖ പാ​ലി​ക്ക​ണം. മ​സ്തി​ഷ്‌​ക​മ​ര​ണ സ്ഥി​രീ​ക​ര​ണ പ​രി​ശോ​ധ​ന​ക​ള്‍ക്ക് മു​മ്പു​ള്ള മു​ന്‍ക​രു​ത​ല്‍, ത​ല​ച്ചോ​റി​​​െൻറ പ്ര​തി​ഫ​ല​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്ത​ല്‍, ആ​പ്നി​യോ ടെ​സ്​​റ്റ്​ എ​ന്നീ മൂ​ന്ന് പ്ര​ധാ​ന​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്.

കോ​മ​യും മ​സ്തി​ഷ്‌​ക​മ​ര​ണ​വും എ​ന്താ​ണെ​ന്ന് മാ​ര്‍ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്. ത​ല​ച്ചോ​റി​​​െൻറ പ്ര​ത്യേ​ക  ഞ​ര​മ്പു​ക​ള്‍ക്കു​ണ്ടാ​കു​ന്ന ക്ഷ​തം കാ​ര​ണം അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന  അ​വ​സ്ഥ​യാ​ണ് കോ​മ. ഇ​ത് ഏ​തെ​ല്ലാം ടെ​സ്​​റ്റു​ക​ളി​ലൂ​ടെ തി​രി​ച്ച​റി​യാ​ന്‍  സാ​ധി​ക്കു​മെ​ന്ന് മാ​ര്‍ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.  മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് കോ​മ​യി​ലാ​യി​രി​ക്കു​ന്ന വ്യ​ക്തി  വ​​െൻറി​ലേ​റ്റ​റി​ലാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ മ​സ്തി​ഷ്‌​ക​മ​ര​ണ സ്ഥി​രീ​ക​ര​ണ പ്ര​ക്രി​യ ആ​രം​ഭി​ക്കാ​ന്‍ പാ​ടു​ള്ളൂ.

എ​ന്നാ​ല്‍ അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍ന്ന് മ​സ്തി​ഷ്‌​ക​ത്തി​ലെ  കോ​ശ​ങ്ങ​ള്‍ക്ക് സ്ഥി​ര​മാ​യ നാ​ശം​സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്  മ​സ്തി​ഷ്‌​ക​മ​ര​ണം. ആ​വ്യ​ക്തി ഒ​രി​ക്ക​ലും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ല്ല.  വി​വി​ധ​കാ​ര​ണ​ങ്ങ​ളാ​ല്‍ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ക്ഷ​തം,  അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍ ഇ​വ​യാ​ണ്  മ​സ്തി​ഷ്‌​ക​മ​ര​ണ​ത്തി​​​െൻറ പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ള്‍. മ​സ്തി​ഷ്‌​ക​മ​ര​ണം  സം​ഭ​വി​ച്ച വ്യ​ക്തി നി​യ​മ​പ​ര​മാ​യും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യും മ​രി​ച്ചു  ക​ഴി​ഞ്ഞി​രി​ക്കും. ഇ​ത് ശാ​സ്ത്രീ​യ​മാ​യി എ​ങ്ങ​നെ തെ​ളി​യി​ക്കാ​മെ​ന്നും  മാ​ര്‍ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന നാ​ല്​ ഡോ​ക്​​ര്‍മാ​രി​ല്‍ ഒ​രു​സ​ര്‍ക്കാ​ര്‍  ഡോ​ക്ട​ര്‍ നി​ര്‍ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ ​സ​ര്‍ക്കാ​ര്‍ ഡോ​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​റ്​ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​പ്നി​യോ ടെ​സ്​​റ്റ്​ ന​ട​ത്തി​യാ​ണ് മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്. സ്വ​ന്ത​മാ​യി ശ്വാ​സ​മെ​ടു​ക്കാ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന് ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന മാ​ര്‍ഗ​മാ​ണ് ആ​പ്നി​യോ ടെ​സ്​​റ്റ്. ഇ​തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​വ​രാ​നു​ള്ള ഒ​രു​സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ശേ​ഷം മാ​ത്ര​മേ മ​സ്തി​ഷ്‌​ക​മ​ര​ണം ഡോ​ക്ട​ര്‍മാ​ര്‍ സ്ഥി​രീ​ക​രി​ക്കാ​ന്‍ പാ​ടു​ള്ളൂ. മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഫോം ​പ​ത്തി​ല്‍ (ട്രാ​ന്‍സ്പ്ലാ​േ​ൻ​റ​ഷ​ന്‍ ഓ​ഫ് ഹ്യൂ​മ​ന്‍ ഓ​ര്‍ഗ​ന്‍ ആ​ൻ​ഡ്​​ ടി​ഷ്യൂ റൂ​ള്‍സ് 2014) രേ​ഖ​യാ​ക്കി  സൂ​ക്ഷി​ക്ക​ണം. സ്ഥി​രീ​ക​രി​ച്ച നാ​ല്​ ഡോ​ക്ട​ര്‍മാ​രും ഈ ​ഫോ​മി​ല്‍  ഒ​പ്പു​വെ​ക്ക​ണം. ഇ​ത് മെ​ഡി​ക്ക​ല്‍ റെ​ക്കോ​ഡി​ലും ഇ-​മെ​ഡി​ക്ക​ല്‍  റെ​ക്കോ​ഡി​ലും സൂ​ക്ഷി​ക്ക​ണം. ര​ണ്ടാ​മ​ത്തെ ആ​പ്നി​യോ ടെ​സ്​​റ്റി​ന്​ ശേ​ഷം മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും വി​വി​ധ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളെ​പ്പ​റ്റി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്നും മാ​ര്‍ഗ​രേ​ഖ​യി​ല്‍ നി​ഷ്‌​ക​ര്‍ഷി​ക്കു​ന്നു.

Show Full Article
TAGS:brain death medicine transplantation Organs kerala news 
News Summary - Brain death - Kerala news
Next Story