Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രഹ്മപുരം തീപിടിത്തം: കൂട്ടത്തോടെ വീട് വിട്ട് കാക്കനാട്

text_fields
bookmark_border
ബ്രഹ്മപുരം തീപിടിത്തം: കൂട്ടത്തോടെ വീട് വിട്ട് കാക്കനാട്
cancel
camera_alt

ഇ​ൻ​ഫോ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ പു​ക പ​ട​ർ​ന്ന​പ്പോ​ൾ

കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽനിന്നുള്ള പുകയിൽ മുങ്ങി കാക്കനാട്. പുകയും ദുർഗന്ധവും കനത്തതോടെ ഇൻഫോപാർക്ക് മേഖലയിലെ താമസക്കാർ കൂട്ടത്തോടെ പാലായനം ചെയ്തു. ഞായറാഴ്ച നഗരത്തിൽ ജനത്തിരക്ക് കുറവായിരുന്നു.

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിച്ചത് ബുധനാഴ്ച ആയിരുന്നെങ്കിലും ശനിയാഴ്ചയോടെയാണ് സമീപപ്രദേശമായ കാക്കനാടിനെ രൂക്ഷമായി ബാധിച്ചത്.അർധരാത്രിയോടെ ഇൻഫോപാർക്ക്, കാക്കനാട്, പടമുകൾ, വാഴക്കാല, ചെമ്പുമുക്ക് മേഖലകളിൽ പുക മൂടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brahmapuram fire; left home and went to Kakkanad
Next Story