Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി ജലീലിനെതിരെയുള്ള ബഹിഷ്​കരണം യു.ഡി.എഫ്​ പിൻവലിച്ചു

text_fields
bookmark_border
കെ.ടി ജലീലിനെതിരെയുള്ള ബഹിഷ്​കരണം യു.ഡി.എഫ്​ പിൻവലിച്ചു
cancel

തിരുവനന്തപുരം: നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി. ജലീലിനെ ബഹിഷ്​കരിക്കാനുള്ള തീരുമാനത്തിൽനിന്ന്​ യു.ഡി.എഫ്​ പിൻമാറി. സഭക്കകത്തും പുറത്തും ജലീലിനെ ബഹിഷ്​കരിക്കാനായിരുന്നു യു.ഡി.എഫ്​ പ്രഖ്യാപിച്ചിരുന്നത്​.

നിയമന വിവാദത്തിൽ യു.ഡി.എഫ്​ ​േകാടതിയെ സമീപിച്ച സാഹചര്യത്തിലാണ്​ ബഹിഷ്​കരണം പിൻവലിക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - boycott against minister KT Jaleel withdrawned by udf -kerala news
Next Story