Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​കൃ​തി​വി​രു​ദ്ധ...

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​ബ്​​ദു​റ​ഹ്മാ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്തു.

താ​ഴേ​ക്കോ​ട് കൂ​രി​ക്കു​ണ്ട് ചോ​ല​ക്ക​ൽ വീ​ട്ടി​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ (48) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി െത​ളി​വെ​ടു​പ്പ് ന​ട​ത്തി.

ജ​നു​വ​രി 17നും ​പി​ന്നീ​ട് ഒ​രു​ത​വ​ണ​യു​മാ​യി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. വി​ദ്യാ​ർ​ഥി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannaboy sexually abused
News Summary - boy sexually harassed one arrested
Next Story