Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറംബൂട്ടാന്‍...

റംബൂട്ടാന്‍ പഴത്തിന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
rambutan 18821
cancel

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിന്‍റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സിനാന്‍, അബിയ, ഹനാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Show Full Article
TAGS:death news 
News Summary - boy dies after rambutan fruit stuck in throat
Next Story