Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ​ബ്​​ജി’...

‘പ​ബ്​​ജി’ ക​ളി​ക്കി​ടെ 16കാ​ര​ൻ കു​ഴ​ഞ്ഞുവീ​ണു​ മ​രി​ച്ചു

text_fields
bookmark_border
pubg-1
cancel

ചെ​​ന്നൈ: മൊ​​ബൈ​​ൽ​​ഫോ​​ണി​​ൽ ‘പ​​ബ്​​​ജി’ ഇ​​ൻ​​റ​​ർ​​നെ​​റ്റ്​ ഗെ​​യിം ക​​ളി​​ച്ചു​​ക്കൊ​​ണ്ടി​​രു​​ന്ന 16കാ​​ര​​ൻ കു​​ഴ​​ഞ്ഞ്​​​വീ​​ണു​ മ​​രി​​ച്ചു. കു​​മ​​ര​​പാ​​ള​​യം പോ​​ളി​​ടെ​​ക്​​​നി​​ക്​ ര​​ണ്ടാം വ​​ർ​​ഷ ടെ​​ക്​​​സ്​​​റ്റൈ​​ൽ ഡി​​സൈ​​നി​​ങ്​ വി​​ദ്യാ​​ർ​​ഥി​​യാ​​യ ഇൗ​​റോ​​ഡ്​ ക​​മ​​ല​​ന​​ഗ​​ർ സ​​തീ​​ഷ്​​​കു​​മാ​​ർ ആ​​ണ്​ മ​​രി​​ച്ച​​ത്. 

ചൊ​​വ്വാ​​ഴ്​​​ച വൈ​​കീ​​ട്ട്​ അ​​ഞ്ച​​ര​​യോ​​ടെ​​യാ​​ണ്​ മ​​യ​​ങ്ങി​​വീ​​ണ​​ത്. ലോ​​ക്ഡൗ​​ണി​​നെ തു​​ട​​ർ​​ന്ന്​  മൊ​​ബൈ​​ൽ​േ​​ഫാ​​ണി​​ൽ പ​​ബ്​​​ജി ക​​ളി​​ക്ക​​ൽ​ പ​​തി​​വാ​​യി​​രു​​ന്നു. കൂ​​ട്ടു​​കാ​​രെ​ വെ​​ല്ലു​​വി​​ളി​​ച്ച്​ ക​​ളി​​ക്ക​​വെ​​യാ​​ണ്​ ശാ​​രീ​​രി​​കാ​​സ്വാ​​സ്​​​ഥ്യം ഉ​​ണ്ടാ​​യ​​തെ​​ന്നും പൊ​​ലീ​​സ്​ അ​​റി​​യി​​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsPUBG
News Summary - boy died after playing pubg
Next Story