Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചിങ്​ ബാഗി​െൻറ...

പഞ്ചിങ്​ ബാഗി​െൻറ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥി മരിച്ചു

text_fields
bookmark_border
പഞ്ചിങ്​ ബാഗി​െൻറ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥി മരിച്ചു
cancel

നടത്തറ (തൃശൂർ): പഞ്ചിങ്​ ബാഗി​​െൻറ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അനന്തരവനും കോട്ടയം എം.ജി സർവകലാശാല അധ്യാപകനുമായ ഹരികുമാര്‍ ചങ്ങമ്പുഴയുടെ മകന്‍ ശ്രീദേവനാണ്​ (15) മരിച്ചത്. കീരാലൂര്‍ സൽസബീൽ ഗ്രീന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു​. നടത്തറ എരവിമംഗലത്തെ അമ്മയുടെ വീട്ടിലാണ്​ സംഭവം.

വീടി​​െൻറ മുകൾ നിലയില്‍ ബോക്‌സിങ്ങിനുള്ള പഞ്ചിങ്​ ബാഗില്‍ പരിശീലിക്കുന്നതിനിടെ കയർ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഈ സമയം അമ്മയുടെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അപകടം നടന്നത് ഏറെ വൈകിയാണ് മറ്റുള്ളവർ അറിഞ്ഞത്. ഒല്ലൂര്‍ പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്​: ഷിമി വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയാണ്. സംസ്‌കാരം പീന്നിട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsobit Newskerala local news
News Summary - boy death kerala obit news
Next Story