Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോംബ് ഭീഷണി: പാലായിൽ...

ബോംബ് ഭീഷണി: പാലായിൽ ജനകീയ പ്രതിരോധ ജാഥ നടന്നത് കനത്ത സുരക്ഷയിൽ

text_fields
bookmark_border
ബോംബ് ഭീഷണി: പാലായിൽ ജനകീയ പ്രതിരോധ ജാഥ നടന്നത് കനത്ത സുരക്ഷയിൽ
cancel
camera_alt

ബോം​ബ്​ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ കോ​ട്ട​യം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പൊ​ലീ​സ്​ നാ​യ്​ ബെ​യ്​​ലി –ഫോട്ടോ ദി​ലീ​പ്​ പു​ര​ക്ക​ൽ

പാ​ലാ: മു​നി​സി​പ്പ​ൽ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ ബോം​ബ് സ്​​ഫോ​ട​ന​മു​ണ്ടാ​വു​മെ​ന്ന ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ ജ​ന​കീ​യ പ്ര​തി​രോ​ധ​ജാ​ഥ ന​ട​ന്ന​ത് ക​ർ​ശ​ന സു​ര​ക്ഷ​യി​ൽ.കോ​ട്ട​യം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ല​ഭി​ച്ച ക​ത്തി​ലാ​ണ്​ പാ​ലാ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ തു​ട​ർ​ച്ച​യാ​യ സ്‌​ഫോ​ട​നം ന​ട​ക്കു​മെ​ന്ന് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​ത്.

കോ​ട്ട​യം പ്ര​സ് ക്ല​ബി​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ എ​ഴു​ത്തു​പെ​ട്ടി​ക​ളി​ലും ഇ​ത്ത​രം ക​ത്തു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും വേ​ദി​യി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്ന് സ്വീ​ക​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു. രാ​വി​ലെ 10നാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ​രി​പാ​ടി ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് തു​ട​ങ്ങാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalaBomb threatjanakeeya prethirodha jathaight security
News Summary - Bomb threat: janakeeya prethirodha jatha held in Pala under tight security
Next Story