Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽപ്പറ്റ കുടുംബ കോടതിയിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ജഡ്ജിക്ക്

text_fields
bookmark_border
Kalpatta Family Court
cancel

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് കോടതിയിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിലെ ആദ്യ രണ്ടുവരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമാണ്.

വിവരം ലഭിച്ചയുടൻ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഒരുമണി​ക്കൂറോളം പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ​നേരത്തേ പൂക്കോട് വെറ്ററിനറി കോളജിലും സമാനരീതിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb Threat at Kalpatta Family Court
Next Story