Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരിയിൽ വീണ്ടും രണ്ട് വിമാനങ്ങൾക്ക് ബോംബ്​ ഭീഷണി

text_fields
bookmark_border
Bomb threat- Air India, Indigo
cancel

നെടുമ്പാശ്ശേരി: കൊച്ചിയിൽ രണ്ട് വിമാനത്തിന്​ ചൊവ്വാഴ്ചയും ബോംബ് ഭീഷണി. ഉച്ചക്ക്​ നെടുമ്പാശ്ശേരിയിൽ നിന്ന്​ പുറപ്പെട്ട എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിനും ഇൻഡിഗോയുടെ ബംഗളൂരു വിമാനത്തിനുമായിരുന്നു ഭീഷണി.

എന്നാൽ, ഭീഷണിയുള്ള വിവരം കൊച്ചിയിൽ ലഭിച്ചത് വൈകീട്ട് മൂന്നിനു ശേഷം മാത്രമാണ്.

ലക്നൗവിൽ ഇറങ്ങി നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തുന്ന ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തുന്നവരെ കൂടുതൽ സുരക്ഷാ പരിശോധനക്ക്​ വിധേയരാക്കിയ ശേഷമായിരിക്കും അകത്ത്​ കയറ്റുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb threat again in Nedumbassery Airport
Next Story