Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജൻ നടത്തിയത്...

ജയരാജൻ നടത്തിയത് കലാപാഹ്വാനം -വി.ഡി സതീശൻ

text_fields
bookmark_border
ep jayarajan 9860
cancel
Listen to this Article

തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെച്ച് കലാപാഹ്വാനമാണ് ഇ.പി. ജയരാജന്‍ നടത്തിയതെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടിമിന്നലിെനക്കാള്‍ ശബ്ദമുണ്ടായെന്നും താഴെ വീഴാന്‍ പോയെന്നുമാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞത്.

എന്തിനാണ് ഇങ്ങനെ അതിശയോക്തി പറഞ്ഞ് കലാപാഹ്വാനം നല്‍കിയത്. എ.കെ.ജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന്‍റെ പേരില്‍ കേസെടുത്തു. സാധാരണക്കാരനെ കൊലപ്പെടുത്തി അവരുടെ ഖബറില്‍ കുത്തിയിറക്കാനുള്ളതാണോ നിങ്ങളുടെ ഈ ചെങ്കൊടി -സതീശൻ ചോദിച്ചു.

Show Full Article
TAGS:AKG centre attack AKG Centre Bomb EP Jayarajan VD Satheesan 
News Summary - Bomb hurled at AKG Centre: EP Jayarajan made the call for violence -VD Satheesan
Next Story