Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. മോഹനന്‍റെ മകനെ...

പി. മോഹനന്‍റെ മകനെ ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്

text_fields
bookmark_border
bomb kannur
cancel

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ മകനെ അക്രമിച്ച സംഭവത്തിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത നിട്ടൂർ ഏരത്ത് സുധീഷിന്‍റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 12.30ന് ബോംബേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscpimkerala newsbomb blastmalayalam news
News Summary - Bomb blast at RSS Activist at Calicut-Kerala News
Next Story