Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് പ്രവർത്തകന്റെ...

ലീഗ് പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്

text_fields
bookmark_border
ലീഗ് പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്
cancel

പാ​നൂ​ർ: മു​ത്താ​റി​പ്പീ​ടി​ക​യി​ൽ മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു​നേ​രെ വീ​ണ്ടും ബോം​ബേ​റ്. വ​ലി​യ​പ​റ​മ്പ​ത്ത് റ​ഫീ​ഖി​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ര​ണ്ടാം ദി​വ​സ​വും ബോം​ബെ​റി​ഞ്ഞ​ത്. ആ​ദ്യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ബോം​ബേ​റ്.

ആ​രാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് വ്യ​ക്ത​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം രാ​ത്രി​യി​ലും പി​റ്റേ​ദി​വ​സ​വും രാ​ഷ്ട്രീ​യ​വി​രോ​ധം കാ​ര​ണ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

പൊ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ല്ല, ഡി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. സാ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ വ​സ​തി സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blast
News Summary - bomb blast panoor
Next Story