Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് പേരാമ്പ്രയിൽ വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്
text_fieldsbookmark_border
കോഴിക്കോട്: പേരാമ്പ്രയിൽ നാലു വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്. സി.പി.എം, ശിവസേന പ്രവർത്തകരുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റിട്ടില്ല.
വിഷുവിന് പേരാമ്പ്രയിലുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് െപാലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
