Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ​ സ്​ഫോടനം; ഒരാളുടെ രണ്ട്​ കൈപ്പത്തികളും അറ്റു

text_fields
bookmark_border
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ​ സ്​ഫോടനം; ഒരാളുടെ രണ്ട്​ കൈപ്പത്തികളും അറ്റു
cancel

കണ്ണൂർ: കതിരൂർ നാലാം മൈലിൽ ബോബ്​ സ്​ഫോടനം. സ്​ഫോടനത്തിൽ നിജേഷ്​ എന്ന മാരിമുത്തുവിന്‍റെ രണ്ട്​ കൈപ്പത്തികളും അറ്റു. ബോംബ്​ നിർമാണത്തിനിടെയാണ്​ അപകടമെന്നാണ്​ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ മംഗലാപുരത്തേക്ക്​ മാറ്റി. ഒരു വീടിന്‍റെ പിറകിൽ വെച്ചാണ്​ ബോംബ്​ ഉണ്ടാക്കിയിരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bomb blast in kannur kadirur
Next Story