Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂരിൽ ബി.ജെ.പി ഒാഫീസിനു നേരെ ബോംബേറ്​

text_fields
bookmark_border
പയ്യന്നൂരിൽ ബി.ജെ.പി ഒാഫീസിനു നേരെ ബോംബേറ്​
cancel

കണ്ണൂർ: പയ്യന്നൂരിൽ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്. പയ്യന്നൂർ നിയോജക മണ്ഡലം ഓഫീസ് പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിന് നേരയാണ് ബോംബേറ് നടന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിലെത്തിയവരാണ്​ ബോംബെറിഞ്ഞത്. 

രാവിലെ ഒമ്പതു മണിക്ക് സി.പി.എം പ്രവർത്തകൻ ഷിനുവിന് നേരെ അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്​. ബി.​െജ.പി പ്രവർത്തകൻ രജിത്തിനു നേരെയും അതിക്രമം ഉണ്ടായി. പരിക്കേറ്റ ഇരുവരേയും പയ്യന്നൂരിലെ വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bomb Attack to BJP Office - Kerala News
Next Story