Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി. മുരളീധരൻ എം.പിയുടെ തറവാട് വീടിനുനേരെ ബോംബേറ്
text_fieldsbookmark_border
തലശ്ശേരി: ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരെൻറ തറവാട് വീടിനുനേരെ ബോംബേറ്. ഇന്നലെ രാത്രി 12 മണിയോടെ എരഞ്ഞോളി വാടിയിൽപീടിക കുടക്കളം റോഡിൽ എരഞ്ഞോളി പഞ്ചായത്ത് ഒാഫിസിനു സമീപമുള്ള വി. മുരളീധരെൻറ തറവാട് വീടിനു നേർക്കാണ് ബോംബേറുണ്ടായത്.
മുരളീധരെൻറ സഹോദരനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വിവരമറിഞ്ഞ് നിരവധി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
