Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ സി.പി.എം...

കോഴിക്കോട്​ സി.പി.എം അനുഭാവിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു

text_fields
bookmark_border
കോഴിക്കോട്​ സി.പി.എം അനുഭാവിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു
cancel

കോഴിക്കോട്​: പന്തീരാങ്കാവിൽ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. കൂടത്തുംപാറ  മരക്കാട്ട് മീത്തൽ  രൂപേഷി​​​​െൻറ വീടിനു നേരെ അക്രമികൾ പെട്രോൾ ബോംബെറിയുകയായിരുന്നു. ഞായറാഴ്ച്ച അർദ്ധരാത്രിയായിരുന്നു സംഭവം. വീട്ടിലുള്ളവർ ഉറക്കത്തിലായിരുന്നു. വൻ ശബ്‌ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും  ഞെട്ടിയുണർന്നു. അക്രമികൾ രക്ഷപ്പെട്ടിരുന്നു. 

​രൂപേഷി​​​​െൻറ പരാതിയിൽ നല്ലെളം പൊലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbomb attack
News Summary - Bomb attack against CPM workers home- Kerala news
Next Story