Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചക്കിട്ടപാറയില്‍...

ചക്കിട്ടപാറയില്‍ സി.പി.ഐ നേതാവി​​‍െൻറ വീടിനുനേരെ ബോംബാക്രമണം

text_fields
bookmark_border
ചക്കിട്ടപാറയില്‍ സി.പി.ഐ നേതാവി​​‍െൻറ വീടിനുനേരെ ബോംബാക്രമണം
cancel
camera_alt

ചക്കിട്ടപാറയിൽ ബോംബാക്രമണം നടന്ന വീട്

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ​യി​ല്‍ സി.​പി.​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വാ​ഴ​യി​ല്‍വ​ള​പ്പി​ല്‍ വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​‍െൻറ വീ​ടി​നു​നേ​രെ ബോം​ബാ​ക്ര​മ​ണം. ര​ണ്ടു ത​വ​ണ​യാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച 12.20നും 12.22​നു​മാ​യാ​ണ് ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വ​ന്‍ ശ​ബ്​​ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​തോ​ടെ ര​ണ്ടാ​മ​ത്തെ ബോം​ബും പൊ​ട്ടു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​‍െൻറ ആ​ഘാ​ത​ത്തി​ല്‍ വീ​ടി​‍െൻറ മു​ന്‍വ​ശ​ത്തെ വാ​തി​ല്‍, മൂ​ന്ന് ജ​ന​ലു​ക​ള്‍, ടി.​വി, ഷോ​ക്കേ​സ്, ചു​മ​ര്‍ എ​ന്നി​വ ത​ക​ര്‍ന്നു.

ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ​വ​രാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​റ​ഞ്ഞു. ഇ​വ​ര്‍ പോ​കു​ന്ന​ത്​ ക​ണ്ട​താ​യും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ എ.​കെ. ഹ​സ​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സും സ​മീ​പ​ത്ത് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലു​ണ്ടാ​യി​രു​ന്ന കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

ഉ​ഗ്ര​ശേ​ഷി​യു​ള്ള നാ​ട​ന്‍ ബോം​ബു​ക​ളാ​ണ് സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ എ.​കെ. ഹ​സ​ന്‍ പ​റ​ഞ്ഞു. ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb attackcpi leaderChakkittapara
News Summary - bomb attack against CPI leaders home in chakkittappara
Next Story