Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളവോട്ട് ഒന്നാണെങ്കിലും അത് തെറ്റ് തന്നെ -ടിക്കാറാം മീണ

text_fields
bookmark_border
Tikkaram-Meena
cancel

തിരുവനന്തപുരം: കള്ളവോട്ട് ഒന്നാണെങ്കിലും അത് തെറ്റ് തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ. രണ്ട് കള്ളവോട്ട് ചെയ്താലെ റീപോളിങ് നടത്താവൂ എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കള്ളവോട്ട് ആദ്യമായ ിട്ടല്ല. നേരത്തെ തന്നെ കള്ളവോട്ടിന്‍റെ പാരമ്പര്യമുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് അത് പിടികൂടാനായി. തപാൽ വോട്ട് സംബന്ധിച്ച എല്ലാ ആരോപണങ്ങളും ക്രമക്കേടുകളും അടക്കം എല്ലാ സത്യങ്ങളും പുറത്തു വരുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറക്കും. എട്ടരയോടെ പോസ്റ്റൽ ബാലറ്റുകളും തുടർന്ന് വോട്ടിങ് മെഷീനുകളും എണ്ണും. ഉച്ചക്ക് ഒരു മണിയോടെ വോട്ടിങ് മെഷീൻ എണ്ണുന്നത് പൂർത്തിയാകും. എന്നാൽ, വിവിപാറ്റ് എണ്ണിതീരണമെങ്കിൽ നാല്, അഞ്ച് മണിക്കൂർ വേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bogus Vote Tikaram Meena Election Commission -Kerala News
Next Story