Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ 60 ബൂത്തുകളിൽ കള്ള വോട്ട് നടന്നു; പരാതി നൽകിയിട്ടും പോലീസ് കേട്ടില്ല- മുരളീധരന്‍

text_fields
bookmark_border
വടകരയിൽ 60 ബൂത്തുകളിൽ കള്ള വോട്ട് നടന്നു; പരാതി നൽകിയിട്ടും പോലീസ് കേട്ടില്ല- മുരളീധരന്‍
cancel

കോഴിക്കോട്: കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോടതി നിര്‍ദേശിച്ചിട്ടും വടകരയ ിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

പ്രിസൈഡിഗ് ഓഫീസർമാർക്ക് മതിയായ പരിശീലനം നൽകാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‍വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. താൻ മത്സരിച്ച വടകരയിൽ അറുപത് ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ബൂത്തുകളെ സംബന്ധിച്ച താൻ പരാതി നൽകിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bogus vote k muraleedharan- kerala news
Next Story