Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം...

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം; പുരയിടം കുഴിച്ചുള്ള പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടം

text_fields
bookmark_border
നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം; പുരയിടം കുഴിച്ചുള്ള പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടം
cancel

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊന്നതെന്ന് സംശയം. അന്വേഷണത്തിന്റെ ഭാഗമായി പുരയിടം കുഴിച്ച് നടത്തിയ പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടങ്ങൾ ലഭിച്ചു. ഇത് മാത്യുവിന്‍റെ തന്നെയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനക്ക് അയക്കും.

അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ സജി വാക്കു തർക്കത്തിനിടെ സഹോദരനെയും മാതാവിനെയും കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. ശേഷം ആ വീട്ടിൽ തന്നെ സജി താമസിച്ചു. തനിച്ചാണ് കുറ്റ കൃത്യം ചെയ്തതെന്ന് സജി കുറ്റ സമ്മതം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsMurder Newsnedumkandam murder
News Summary - Body part found in investigation in nedumkandam murder case
Next Story