Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൃ​ഹ​നാ​ഥ​​െൻറ...

ഗൃ​ഹ​നാ​ഥ​​െൻറ മൃ​ത​ദേ​ഹം വീ​ട്ടി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

text_fields
bookmark_border
body of youth found burnt in the house
cancel
camera_alt

മാത്യു

അ​ടൂ​ർ: ഗൃ​ഹ​നാ​ഥ​െൻറ മൃ​ത​ദേ​ഹം വീ​ട്ടി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ക്കാ​ല തോ​ട്ടു​ക​ട​വി​ൽ ടി.​എം. മാ​ത്യു​വാ​ണ്​ (രാ​ജു -69) മ​രി​ച്ച​ത്. രാ​വി​ലെ 9.15നാ​ണ് വീ​ട്ടി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​ടൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ച​പ്പോ​ഴേ​ക്കും മാ​ത്യു​വി​െൻറ ശ​രീ​രം മു​ഴു​വ​ൻ ക​ത്തി​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റാ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഭാ​ര്യ മേ​ഴ്സി രാ​വി​ലെ മാ​വേ​ലി​ക്ക​ര കൊ​ല്ല​ക​ട​വി​െ​ല വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ക​ട്ടി​ലി​ന​ടി​യി​ൽ തു​ണി വാ​രി​യി​ട്ട് ക​ത്തി​ച്ച​തി​െൻറ ല​ക്ഷ​ണം കാ​ണു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ക്ക​ൾ: റീ​ന, റി​ബു. മ​രു​മ​ക​ൾ: ഷേ​ർ​ളി.

Show Full Article
TAGS:dead body burned fire 
Next Story