Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ണാ​താ​യ...

കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​തീ​ര​ത്ത് ക​ണ്ടെ​ത്തി

text_fields
bookmark_border
body of the missing student was found on the beach
cancel
camera_alt

ഏകനാഥൻ

ക​രു​നാ​ഗ​പ്പ​ള്ളി: ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പാ​ട് പ​റ​യ​ക​ട​വ് ക​ല്ലും​മൂ​ട്ടി​ൽ സു​ജി​ച​ന്ദ്ര​ൻ- പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഏ​ക​നാ​ഥ​ൻ (18) ​െൻ​റ മൃ​ത​ദേ​ഹ​മാ​ണ്​ ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ന്മ​ന ക​ട​ൽ തീ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പ് വീ​ട്ടി​ൽ നി​ന്ന്​ ന​ട​ക്കാ​ൻ പോ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ ഏ​ക​നാ​ഥ​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്​​റ്റു്​േ​മാ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: അ​മൃ​ത​പ്ര​സാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodymissing studentbeach.
News Summary - body of the missing student was found on the beach
Next Story