Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ റിട്ട. അധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ റിട്ട. അധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി
cancel

വടകര: കോഴിക്കോട് വിലങ്ങാട് ഉരുൾ പൊട്ടലിൽ കാണാതായ റിട്ട :അധ്യാപകൻ മാത്യു എന്ന മത്തായിയുടെ ( 60 ) മൃതദേഹം കണ്ടെത്തി.അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

ലോഡിംഗ് തൊഴിലാളികളുംറസ്ക്യൂ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ കോടികളുടെ നഷ്ടമാണുണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of teacher found who missing in kozhikode Landslide
Next Story