Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ വിദേശ വനിതയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കഴക്കൂട്ടം: പോത്തൻകോട് അയിരൂപ്പാറക്ക് സമീപത്തെ ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കാണാതായ വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയതായ സൂചന. കുളച്ചലിൽ കഴിഞ്ഞദിവസം കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിയാൻ ബന്ധുവിനൊപ്പം പോത്തൻകോട് പൊലീസ് തിരിച്ചു.
ഒരാഴ്ച മുമ്പാണ് ചികിത്സാകേന്ദ്രത്തിൽ നിന്ന് യുവതിയെ കാണാതായത്. ‘ലാത്തിയ’ സ്വേദശിനിയാണ് യുവതി. കാണാതായ യുവതി ഒാേട്ടായിൽ കോവളത്ത് എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ കുളച്ചലിൽ എത്തിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Next Story
